Our Projects

Service in the community, year after year.

10 project(s)

ബോധവൽക്കരണ ക്ലാസ്

ബോധവൽക്കരണ ക്ലാസ്

5 Oct 2026 2026-27

വെട്ടിപ്പുറം ഗവ. എൽ.പി. സ്കൂളിൽ ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും ദന്തപരിശോധന ക്യാമ്പും നടത്തി. ടി.എം. മത്തായി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ടൂത്ത്പേസ്റ്റും ബ്രഷും വിതരണം ചെയ്തു. റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ട മെട്രോ പ്രസിഡന്റ് ബിജു എസ്. പണിക്കർ, ഡോ. അനിൽ കെ. രാജൻ, സെക്രട്ടറി സി.കെ. സുന്ദരൻ, നിഖിൽ ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

മാതൃ-ശിശു ആരോഗ്യ പദ്ധതി
Health & Medical Camps

മാതൃ-ശിശു ആരോഗ്യ പദ്ധതി

19 Aug 2026 2026-27

റോട്ടറി ഡിസ്ട്രിക്ട് 3211-ന്റെ മാതൃ-ശിശു ആരോഗ്യ പദ്ധതിയുടെ ഭാഗമായി, റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ട മെട്രോയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നവജാത ശിശുക്കൾക്കുള്ള ബേബി കിറ്റുകളുടെ വിതരണം നടത്തി.

ഓണസദ്യ Pathanamthitta General Hospital
Community Service

ഓണസദ്യ Pathanamthitta General Hospital

16 Aug 2026 2026-27

തിരുവോണദിനത്തിൽ Rotary Club of Pathanamthitta Metro-യുടെ നേതൃത്വത്തിൽ Pathanamthitta General Hospital-ലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പതിവുപോലെ ഓണസദ്യ നൽകുന്നതാണ്. 🌸