Ente Kaumadhi
27 July 2026
2 photos
റോട്ടറി ഡിസ്ട്രിക്ട് ഗവർണറുടെ "എന്റെ കൗമുദി" സാക്ഷരതാ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ട മെട്രോ അഭിമാനിക്കുന്നു. ഇന്ന് തൈക്കാവ് സ്കൂളിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തേക്ക് 5 കോപ്പി കേരള കൗമുദി ദിനപത്രം സ്കൂളിന് സ്പോൺസർ ചെയ്യുന്നു. ഹെഡ്മിസ്ട്രസ് ബീന ടീച്ചർ, കേരള കൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് അഭിലാഷ്, പ്രസിഡന്റ് Rtn. ബിജു എസ്. പണിക്കർ, സെക്രട്ടറി Rtn. സുന്ദരൻ സി. കെ., Rtn. നിവിൻ ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു.